തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളവും കർണാടകയും തമ്മിൽ സമനിലയിൽ പിരിഞ്ഞു. സ്കോർ: കേരളം 342/10,96/4. കർണാടക 485/9 ഡിക്ലയേർഡ്. കേരളം കർണാടകയ്ക് ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടിയതിനാൽ കർണാടകയ്ക്ക് മൂന്ന് പോയിന്റ് ലഭിച്ചു. കേരളത്തിന് ഒരുപോയിന്റും. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ കർണാടക ക്വാർട്ടർ ഉറപ്പിച്ചു. കേരളം നാലാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |