ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ 2022ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത വനിതാ ഏകദിന ടീമിൽ ഇന്ത്യൻ ക്യാപ്ടൻ ഹർമ്മൻപ്രീത് കൗർ, വൈസ് ക്യാപ്ടൻ സ്മൃതി മന്ഥന, പേസർ രേണുക സിംഗ് എന്നിവർ ഇടംനേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |