SignIn
Kerala Kaumudi Online
Sunday, 01 September 2024 5.11 AM IST

വാഹനാപകടം: അഫ്ഗാനിൽ 21 മരണം

Increase Font Size Decrease Font Size Print Page
pic

കാബൂൾ: തെക്കൻ അഫ്ഗാനിസ്ഥാനിലെ ഹെൽമന്ദ് പ്രവിശ്യയിൽ നിയന്ത്രണംതെറ്റിയ ബസ് എണ്ണ ടാങ്കറിലും ബൈക്കിലും ഇടിച്ചുകയറി തീപിടിച്ചുണ്ടായ അപകടത്തിൽ 21 മരണം. 38 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഇന്നലെ രാവിലെ ഗ്രിഷ്ക് ജില്ലയിൽ ഹെറാത്ത് - കാണ്ഡഹാർ ഹൈവേയിലായിരുന്നു സംഭവം. ബസ് ഹെറാത്ത് നഗരത്തിൽ നിന്ന് കാബൂളിലേക്ക് പോകവെയായിരുന്നു അപകടം. മോശം റോഡുകളും ട്രാഫിക് നിയമ ലംഘനങ്ങളും മൂലം അഫ്ഗാനിസ്ഥാനിൽ വാഹനാപകടങ്ങൾ ഉയരുന്നതായാണ് കണക്കുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.