ബീജിംഗ്: ഇരട്ടമാറ്റം സംഭവിച്ച ഇന്ത്യയിലെ കൊവിഡ് വകഭേദം ചൈനയിലും. രാജ്യത്ത് 18
കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് വിവരം. ഇന്ത്യയിൽ നിന്ന് നേപ്പാളിലെ കാഠ്മണ്ഡു വഴി ചൈനയിലെ ചോങ്ക്ക്വിംഗിൽ എത്തിയ മൂന്നുപേർക്കാണ് ആദ്യം രോഗം റിപ്പോർട്ട് ചെയ്തത്. കൂടുതൽ പേരിൽ രോഗം കണ്ടെത്തിയേക്കാമെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |