SignIn
Kerala Kaumudi Online
Thursday, 25 April 2024 8.37 PM IST

ചൈനയിൽ ചുഴലിക്കാറ്റ് ​: 7 മരണം

cvc

ബീജിംഗ്: ചൈനയിലെ രണ്ട് മേഖലകളിൽ ആഞ്ഞടിച്ച ശക്തമായചുഴലിക്കാറ്റിൽ ഏഴ് പേർ മരിച്ചു. 218 പേർക്ക് പരക്കേറ്റു. വുഹാനിലും ജിയാങ്ഷുവിലുമാണ് ചുഴലിക്കാറ്റുണ്ടായത്.

ഹുബെ പ്രവിശ്യയിലെ വുഹാനിലുണ്ടായ ചുഴലിക്കാറ്റിൽ ആറ് പേരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.40ഓടെയായിരുന്നു ചുഴലിക്കാറ്റുണ്ടായത്. ചുഴലിക്കാറ്റിൽ ധാരാളം വീടുകൾ പൂർണ്ണമായും തകർന്നു.

ജിങ്ഷു പ്രവശ്യയിലെ ഷെഗ്സ് നഗരത്തിലാണ് മറ്റൊരു ചുഴലിക്കാറ്റുണ്ടായത്. ഇവിടെ ഒരാൾ മരിക്കുകയും 21 പേർക്ക് പരക്കേൽക്കുകയും ചെയ്തു. നഗരത്തിലെ നിരവധി ഫാക്ടറികൾ തകർന്നു. ഇലക്ട്രിസിറ്റി ലൈനുകൾ തകരാറിലായതായും അധികൃതർ അറിയിച്ചു. നിരവധി ജനങ്ങളെ ജനവാസ മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.