SignIn
Kerala Kaumudi Online
Friday, 19 April 2024 8.20 AM IST

ബ്ലിങ്കൻ 26ന് ഇസ്രയേലിൽ

blinken

ടെൽ അവീവ്: ഇസ്രയേൽ - പാലസ്തീൻ വെടിനിറുത്തൽ കരാർ പ്രാബല്യത്തിൽ വന്നതുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സമാ ഷുക്രി ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗബി ആഷ്കെനാസിയും ചർച്ച നടത്തി. അതേസമയം, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ 26, 27 തീയതികളിൽ ഇസ്രയേലും പാലസ്തീനും സന്ദർശിക്കും.

വെടിനിറുത്തൽ കരാർ നിലവിൽ വന്ന ശേഷവും അൽ അഖ്​സ പള്ളിയിൽ വെള്ളിയാഴ്ച എത്തിയ പാലസ്തീനികൾക്ക് നേരെ ഇസ്രയേൽ പൊലീസ് വെടിയുതിർത്തതായി റിപ്പോർട്ടുണ്ട്.

അക്രമത്തിൽ 22 പാലസ്തീനികൾക്ക് പരിക്കേറ്റു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, BLINKEN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.