ബീജിംഗ്: വടക്കുകിഴക്കൻ ചൈനയിലെ ഹീലോംഗ്ജിയാംഗില് ചുഴലിക്കാറ്റിനെ തുടർന്ന് ഒരാൾ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. നാല് പ്രാദേശിക ടൗൺഷിപ്പുകളെ ചുഴലിക്കാറ്റ് മോശമായി ബാധിച്ചെന്ന് മുനിസിപ്പൽ അധികൃതർ അറിയിച്ചു. അരമണിക്കൂറിലേറെ കാറ്റ് നീണ്ടുനിന്നു.
148 വീടുകളും കൃഷിസ്ഥലങ്ങളും നശിച്ചു. പ്രദേശത്ത് നിന്നും 240 ലധികം ഗ്രാമീണരെ മാറ്റിപാർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |