വാഷിംഗ്ടൺ: അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിലെ മേയറാകാൻ ഡമോക്രാറ്റിക് പ്രതിനിധി എറിക് ആദംസ്.
നവംബറിൽ നടക്കാനിരിക്കുന്ന മേയർ വോട്ടെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടാൽ കറുത്ത വംശജനായ രണ്ടാമത്തെ മേയറാകും എറിക്. റിപ്പബ്ലിക്കൻ പ്രതിനിധിയായ കർട്ടിസ് സിൽവയെക്കാൾ റേറ്റിംഗിൽ ബഹുദൂരം മുന്നിലാണ് എറിക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |