SignIn
Kerala Kaumudi Online
Friday, 29 March 2024 2.47 AM IST

മഡഗാസ്കർ പ്രസിഡന്റിനെ വധിക്കാൻ ഗൂഢാലോചന

gh

അന്റനാരിവോ: മഡഗാസ്‌കൻ പ്രസിഡന്റ് ആൻഡ്രി രാജോലിനനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് വദേശ പൗരന്മാരടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട വിദേശികളുടെ രാജ്യമേതാണെന്നോ അവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.

കടുത്ത തിരഞ്ഞെടുപ്പ് പോരാട്ടത്തിനും നിയമപ്പോരാട്ടങ്ങൾക്കുമൊടുവിലാണ് 2019ൽ ആൻഡ്രി രാജോലിന മഡഗാസ്‌കർ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. ഗൂഢാലോചന പദ്ധതിയെക്കുറിച്ച് ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പിടിയിലായ കുറ്റവാളികൾ രാഷ്ട്രത്തലവൻ ഉൾപ്പെടെ നിരവധി പേരെ വധിക്കാൻ പദ്ധതി ആവിഷ്‌കരിച്ചിരുന്നുവെന്നും രാജ്യത്തെ അറ്റോർണി ജനറൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.