ധാക്ക: ബംഗ്ലാദേശിലെ ഷിബ്ഗഞ്ചിൽ വിവാഹ സത്കാരത്തിൽ പങ്കെടുക്കാനെത്തിയ 16 പേർ മിന്നലേറ്റ് മരിച്ചു. വരന് പരിക്കേറ്റു. വരൻ ഉൾപ്പെട്ട സംഘം ബോട്ടുകളിൽ കയറി യാത്രതുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇടിയും മിന്നലും ഉണ്ടായത്. വധു ഇവർക്കൊപ്പം ഉണ്ടായിരുന്നില്ല.
ബംഗ്ലാദേശിൽ കാലവര്‍ഷം അതിശക്തമാണ്. മഴക്കെടുതികളിൽ കോക്സ് ബസാർ ജില്ലയിൽ 20 പേർ മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |