വാഷിംഗ്ടൺ: വാക്സിൻ സ്വീകരിക്കാൻ തയ്യാറാകാത്ത വിദ്യാർത്ഥിയെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നത് വിലക്കി റുട്ഗർസ് സർവകലാശാല. ന്യൂജേഴ്സി സ്വദേശിയായ ലോഗൻ ഹോളറിനാണ് വിലക്ക് വീണിരിക്കുന്നത്.
സമീപകാലത്തൊന്നും വാക്സിൻ എടുക്കില്ലെന്ന് 22കാരനായ ലോഗൻ പറഞ്ഞിരുന്നു. 2020ലാണ് ലോഗൻ സർവകലാശാലയിൽ പ്രവേശനം നേടിയത്. അമേരിക്കയിൽ വിദ്യാർത്ഥികൾക്ക് വാക്സിൻ നിർബന്ധമാക്കിയ ആദ്യ സർവകലാശാലയാണ് റുട്ഗർസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |