ലണ്ടൻ: ഓക്സ്ഫഡ് വാക്സിന്റെ രൂപരേഖ സ്പുട്നിക് വി വാക്സിൻ നിർമ്മിക്കാനായി റഷ്യൻ ചാരന്മാർ മോഷ്ടിച്ചെന്ന് റിപ്പോർട്ട്. ക്രെംലിൻ ഏജന്റുകൾ വാക്സിൻ രൂപരേഖ മോഷ്ടിച്ചതിന് തെളിവുകളുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ ബ്രിട്ടീഷ് മന്ത്രിമാരെ അറിയിച്ചു. ബ്ലൂപ്രിന്റും അതീവ പ്രാധാന്യമുള്ള രേഖകളുമാണ് മോഷണം പോയത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |