റോം: ജോലിസ്ഥലങ്ങളിൽ ഹെൽത്ത് പാസ് നിർബന്ധമാക്കി ഇറ്റലി. വെള്ളിയാഴ്ച മുതലാണ് രാജ്യത്തെഎല്ലാ തൊഴിലാളികൾക്കും ഹെൽത്ത് പാസ് നിർബന്ധമാണെന്ന നിയമം പ്രാബല്യത്തിൽ വന്നത്. പൊതു-സ്വകാര്യ മേഖലകളിൽ ജോലിസ്ഥലത്ത് ഹെൽത്ത് പാസ്( ഗ്രീൻ പാസ് ) ഹാജരാക്കിയില്ലെങ്കിൽ ശമ്പളമില്ലാതെ സസ്പെൻഷൻ നേരിടേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു. ഹെൽത്ത് പാസ് നിയമത്തിന് പ്രധാനമന്ത്രി മരിയോ ഡ്രാഗിയാണ് അംഗീകാരം നൽകിയത്.
വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർ, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ, അല്ലെങ്കിൽ കൊവിഡ് രോഗമുക്തർ എന്നിവർക്ക് മാത്രമേ ഗ്രീൻ പാസിന് അർഹതയുള്ളൂ. ഗ്രീൻ പാസ് നിയമത്തിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |