SignIn
Kerala Kaumudi Online
Friday, 29 March 2024 10.41 AM IST

യു.എ.ഇയിൽ ലഭിക്കും സമാധാനം

uae

ദുബായ്: സമാധാനത്തോടെ ജോലി ചെയ്യാനും ജീവിക്കാനും കഴിയുന്ന ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ എച്ച്.എസ്.ബി.സി.യുടെ 14-ാമത് വാർഷിക എക്സ്പാറ്റ് എക്‌സ്പ്ലോറർ സർവേ റിപ്പോർട്ടിൽ യു.എ.ഇ നാലാമത്.

20,000 ത്തിലേറെ ആളുകൾക്കിടയിൽ നടത്തിയ സർവേ റിപ്പോർട്ട് പ്രകാരമാണിത്. സ്വിറ്റ്സർലൻഡ്, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഗൾഫിൽ ബഹ്റൈൻ എട്ടാമതും ഖത്തർ പത്താമതുമാണ്.

സർവേയിൽ പങ്കെടുത്തവരിൽ 82 ശതമാനം പേർ അടുത്ത ഒരു വർഷത്തിനകം കൊവിഡിൽ നിന്ന് മുക്തിനേടി രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അഭിപ്രായപ്പെട്ടു. 86 ശതമാനം പേർ ഈ രാജ്യത്ത് തുടരുന്നതിൽ സന്തുഷ്ടരാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, UAE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.