വാഷിംഗ്ടൺ: അമേരിക്കയിൽ എച്ച് 1 ബി വിസയുള്ളവരുടെ പങ്കാളികൾക്ക് തൊഴിൽ അനുവദിക്കുന്നതിലെ ഇടവേള കുറക്കാനൊരുങ്ങി ബൈഡൻ ഭരണകൂടം. നിരവധി ഇന്തോ-അമേരിക്കൻ യുവതികൾക്ക് പ്രതീക്ഷ നൽകുന്ന തീരുമാനമാണിത്. നിലവിൽ തൊഴിൽ കാലാവധി കഴിഞ്ഞാൽ വീണ്ടും അപേക്ഷ നൽകി നടപടി ക്രമങ്ങൾക്കായി കാത്തിരിക്കണം.
എച്ച് 1 ബി വിസക്കാരുടെ പങ്കാളികൾക്ക് അമേരിക്ക അനുവദിക്കുന്ന എച്ച് 4 എന്ന തൊഴിൽ വിസയാണ്.ഒബാമ ഭരണകൂടമാണ് ഇത്തരമൊരു വിസ ആദ്യമായി അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |