കൊളംബോ : സാമ്പത്തിക പ്രതിസന്ധിയുടെയും കലാപങ്ങളുടെയും പശ്ചാത്തലത്തിൽ രണ്ടാഴ്ച മുമ്പ് ശ്രീലങ്കയിൽ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ പിൻവലിച്ചു. മേയ് 6 അർദ്ധ രാത്രി മുതലാണ് പ്രസിഡന്റ് ഗോതബയ രാജപക്സ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്. അടിയന്തരാവസ്ഥ നീക്കിയ നടപടി ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. അതേ സമയം, ഇന്ത്യയിൽ നിന്ന് 40,000 മെട്രിക് ടൺ ഡീസൽ ഇന്നലെ കൊളംബോയിലെത്തി.
വാഷിംഗ്ടൺ: യു.എസിലെ മേരിലാൻഡിലെ ബാൾട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ച് പാലം തകർന്ന സംഭവത്തിൽ കപ്പലിന്റെ ഉടമസ്ഥർക്കും നടത്തിപ്പുകാർക്കും ജീവനക്കാർക്കുമെതിരെയുള്ള റിപ്പോർട്ട് കോടതിയിൽ.
ബാങ്കോക്ക്: ശക്തമായ ചൂടുയരുന്ന പശ്ചാത്തലത്തിൽ തായ്ലൻഡിലെ ബാങ്കോക്കിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ. കൊടുംചൂട് അനുഭവപ്പെടാമെന്നതിനാൽ ജനങ്ങൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന്
ന്യൂഡൽഹി: പ്രധാനമന്തിക്കെതിരെ ഗൂഢാലോചന നടത്തുന്നത് രാജ്യദ്രോഹക്കുറ്റമാണെന്നും അത്തരം ആരോപണങ്ങൾ ആർക്കെങ്കിലുമെതിരെ നിരുത്തരവാദപരമായി ഉന്നയിക്കാനാകില്ലെന്നും നിരീക്ഷിച്ച് ഡൽഹി ഹൈക്കോടതി.
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.