സഹകരണ നിക്ഷേപം കൂടി

Saturday 18 March 2023 2:30 AM IST

തിരുവനന്തപുരം: സഹകരണ സംഘങ്ങൾക്കെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നെങ്കിലും ജനങ്ങൾ അതെല്ലാം തള്ളിയെന്നും നിക്ഷേപത്തിൽ വൻ വർദ്ധനയുണ്ടായെന്നും മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ ചോദ്യവേളയിൽ അറിയിച്ചു.2021-22 വർഷത്തിൽ 9967.43കോടിയുടേയും 2020-21ൽ 8439.51കോടിയുടേയും നിക്ഷേപ വർദ്ധനയുണ്ടായി.ഷാഫി പറമ്പിലാണ് ചോദ്യം ഉന്നയിച്ചത്.

Advertisement
Advertisement