ജനാധിപത്യ സംരക്ഷണസദസ്

Friday 26 May 2023 9:05 PM IST

കോട്ടയം; സി.പി.എം.എൽ റെഡ് ഫ്ലാഗിന്റെ ആഭിമുഖ്യത്തിൽ 30ന് വൈകിട്ട് 4.30ന് പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ ജനാധിപത്യ സംരക്ഷണസദസ് നടത്തും. റെഡ് ഫ്ലാഗ് സംസ്ഥാന സെക്രട്ടറി പി.സി ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷണൻ എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ , എ.വി.റസൽ, അഡ്വ.എ.ബി ബിനു, പ്രോ ലോപ്പസ് മാത്യൂ, അസീസ് ബഡായി, സണ്ണി തോമസ്, മാത്യൂസ് ജോർജ്, ഷീജി ഫിലിപ്പ്, ജോജി കൂട്ടുമ്മേൽ, സി.എം.എസ് രാജു തുടങ്ങിയവർ പ്രസംഗിക്കും. എം.കെ.ദിലീപ് അദ്ധ്യക്ഷത വഹിക്കും

Advertisement
Advertisement