മണിയൻ
Saturday 06 July 2019 7:51 PM IST
ഒല്ലൂർ: ചിറ്റിശ്ശേരി പേടികാട്ടുപറമ്പിൽ മണിയൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: കല്യാണി. മക്കൾ: രാജൻ, പ്രകാശൻ, ബിന്ദു. മരുമക്കൾ: ഷൈല, ബിന്ദു, വിജയൻ.