സോമചന്ദ്രൻ

Wednesday 10 July 2019 12:07 AM IST

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡ് മായിത്തറ ജിഷ നിവാസിൽ സോമചന്ദ്രൻ(ബേബി-70)നിര്യാതനായി.ഭാര്യ:രത്നമ്മ.മക്കൾ:കണ്ണൻ(അമൃത ആശുപത്രി),ജിഷ.മരുമക്കൾ:സ്വാതി,അജി(ഗൾഫ്).സഞ്ചയനം 13ന് രാവിലെ 10ന്.