ഏതു ദ്രാവകം ഒഴിച്ചും കത്തിക്കാം, ശാസ്ത്രമേളയിൽ നിലവിളക്കിന് ബദൽ...

Friday 01 December 2023 1:32 AM IST

ശാസ്ത്രത്തെ തമസ്കരിക്കാൻ ശ്രമം നടക്കുന്നെന്ന ആക്ഷേപങ്ങൾക്കിടെ ഇന്നലെ ആരംഭിച്ച സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ തെളിച്ചത് പരമ്പരാഗത നിലവിളക്കിന് പകരം എൽ.ഇ.ഡി നിലവിളക്ക്

Advertisement
Advertisement