മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് പരിക്ക്

Tuesday 05 December 2023 12:00 AM IST

ചേലക്കര: മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ചെറുതുരുത്തി അത്തിക്കപറമ്പ് സ്വദേശി അബ്ദുൾ റഷീദിനാണ് പരിക്കേറ്റത്. പ്രധാന റോഡിൽ നിന്നും പൈലറ്റ് വാഹന വ്യൂഹം ചെറുതുരുത്തി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് തിരിയുന്നതിനിടെയാണ് ബൈക്കിലിടിച്ചത്. തെറിച്ചുവീണ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ച് നിസാര പരിക്കേറ്റ ഇയാളെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിട്ടയച്ചു.

കൊ​ച്ചി​ ​മെ​ട്രോ​ ​ര​ണ്ടാം​ഘ​ട്ട​ത്തി​ന് 379​കോ​ടി​ ​ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​ച്ചി​ ​മെ​ട്രോ​യു​ടെ​ ​ര​ണ്ടാം​ഘ​ട്ട​മാ​യ​ ​പി​ങ്ക്‌​ ​ലൈ​നി​ന് 378.57​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ചു.​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്റു​ ​സ്റ്റേ​ഡി​യം​ ​മു​ത​ൽ​ ​ഇ​ൻ​ഫോ​ ​പാ​ർ​ക്ക് ​വ​ഴി​ ​കാ​ക്ക​നാ​ടു​വ​രെ​ 11.8​ ​കി​ലോ​മീ​റ്റ​റാ​ണ് ​ര​ണ്ടാം​ഘ​ട്ടം.​പ​ദ്ധ​തി​യു​ടെ​ ​പു​തു​ക്കി​യ​ ​അ​ട​ങ്ക​ലി​ന്‌​ ​ഭ​ര​ണാ​നു​മ​തി​ ​ന​ൽ​കു​ന്ന​തി​നാ​ണി​തെ​ന്ന് ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ​ ​അ​റി​യി​ച്ചു.​ 20​ ​മാ​സ​മാ​ണ് ​നി​ർ​മ്മാ​ണ​കാ​ല​വ​ധി.2025​ ​ന​വം​ബ​റോ​ടെ​ ​സ​ർ​വ്വീ​സ് ​തു​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.

ന​വ​കേ​ര​ള​ ​സ​ദ​സ്:
സ​ർ​ക്കാ​രി​നെ​തി​രായ
ഹ​ർ​ജി​ ​ഫ​യ​ലിൽ

കൊ​ച്ചി​:​ ​ന​വ​കേ​ര​ള​ ​സ​ദ​സി​ന് ​ഫ​ണ്ട് ​ക​ണ്ടെ​ത്താ​ൻ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​മാ​രെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​റ​ദ്ദാ​ക്ക​ണ​മെ​ന്ന​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​ഫ​യ​ലി​ൽ​ ​സ്വീ​ക​രി​ച്ചു.​ ​ഉ​ത്ത​ര​വ് ​ഭ​ര​ണ​ഘ​ട​നാ​ ​വി​രു​ദ്ധ​മാ​ണെ​ന്നും​ ​തു​ട​ർ​ന്നു​ള്ള​ ​പ​രി​പാ​ടി​ക​ളി​ൽ​ ​നി​ന്ന് ​വി​ട്ടു​ ​നി​ല്ക്കാ​ൻ​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​നി​ർ​ദേ​ശം​ ​ന​ല്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ​പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ​ ​പ​ത്ത​നം​തി​ട്ട​ ​മ​ല​യാ​ല​പ്പു​ഴ​ ​സ്വ​ദേ​ശി​ ​ജോ​ളി​മോ​ൻ​ ​കാ​ലാ​യി​ൽ​ ​ന​ല്കി​യ​ ​ഹ​ർ​ജി​ ​നാ​ളെ​ ​പ​രി​ഗ​ണി​ക്കും.


കൊ​​​ച്ചി​​​ ​​​മെ​​​ട്രോ​​​ ​​​ര​​​ണ്ടാം​​​ഘ​​​ട്ട​​​ത്തി​​​ന് 379​​​കോ​​​ടി​​​ ​​​ന​​​ൽ​​​കി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​കൊ​​​ച്ചി​​​ ​​​മെ​​​ട്രോ​​​യു​​​ടെ​​​ ​​​ര​​​ണ്ടാം​​​ഘ​​​ട്ട​​​മാ​​​യ​​​ ​​​പി​​​ങ്ക്‌​​​ ​​​ലൈ​​​നി​​​ന് 378.57​​​ ​​​കോ​​​ടി​​​ ​​​രൂ​​​പ​​​ ​​​അ​​​നു​​​വ​​​ദി​​​ച്ചു.​​​ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ​​​ ​​​നെ​​​ഹ്റു​​​ ​​​സ്റ്റേ​​​ഡി​​​യം​​​ ​​​മു​​​ത​​​ൽ​​​ ​​​ഇ​​​ൻ​​​ഫോ​​​ ​​​പാ​​​ർ​​​ക്ക് ​​​വ​​​ഴി​​​ ​​​കാ​​​ക്ക​​​നാ​​​ടു​​​വ​​​രെ​​​ 11.8​​​ ​​​കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് ​​​ര​​​ണ്ടാം​​​ഘ​​​ട്ടം.​​​പ​​​ദ്ധ​​​തി​​​യു​​​ടെ​​​ ​​​പു​​​തു​​​ക്കി​​​യ​​​ ​​​അ​​​ട​​​ങ്ക​​​ലി​​​ന്‌​​​ ​​​ഭ​​​ര​​​ണാ​​​നു​​​മ​​​തി​​​ ​​​ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​ണി​​​തെ​​​ന്ന് ​​​ധ​​​ന​​​മ​​​ന്ത്രി​​​ ​​​കെ.​​​എ​​​ൻ.​​​ബാ​​​ല​​​ഗോ​​​പാ​​​ൽ​​​ ​​​അ​​​റി​​​യി​​​ച്ചു.​​​ 20​​​ ​​​മാ​​​സ​​​മാ​​​ണ് ​​​നി​​​ർ​​​മ്മാ​​​ണ​​​കാ​​​ല​​​വ​​​ധി.2025​​​ ​​​ന​​​വം​​​ബ​​​റോ​​​ടെ​​​ ​​​സ​​​ർ​​​വ്വീ​​​സ് ​​​തു​​​ട​​​ങ്ങാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് ​​​പ്ര​​​തീ​​​ക്ഷ.

Advertisement
Advertisement