'നോൾവാസ് ഫൈവ് ഇൻ വൺ ട്രക്ക്' ഒരുക്കി വിദ്യാർത്ഥികൾ...

Thursday 07 December 2023 12:55 AM IST

മരം മുറിക്കാം, മണ്ണ് മാന്താം, വെള്ളം തളിക്കാം, മാലിന്യം കോരിമാറ്റാം, ക്രെയിനായും ഉപയോഗിക്കാം. ഇതെല്ലാം കൂടി ചെയ്യാൻ ഒറ്റവാഹനം അതാണ് 'നോൾവാസ് ഫൈവ് ഇൻ വൺ ട്രക്ക്"

Advertisement
Advertisement