ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മേയ് 20 മുതൽ

Wednesday 28 February 2024 12:00 AM IST

തിരുവനന്തപുരം: ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ ജില്ലയിൽ മേയ് 20 മുതൽ 25 വരെ നടത്തും. ജില്ലയിൽ 22 ഹയർസെക്കൻഡറി സ്‌കൂളുകൾ പരീക്ഷാ കേന്ദ്രങ്ങളാകും. ഹയർ സെക്കൻഡറി ഒന്നാം വർഷം, രണ്ടാം വർഷ പരീക്ഷകളാണ് മേയ് മാസത്തിൽ നടക്കുക. പരീക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി മാർച്ച് 5.

ഗ്രേഡിംഗ് രീതിയിലാണ് തുല്യതാ പരീക്ഷയും നടക്കുക. നിരന്തര മൂല്യനിർണയം, പ്രായോഗിക മൂല്യനിർണയം, ആത്യന്തിക മൂല്യനിർണയം എന്നിവ ഉൾപ്പെട്ടിട്ടുള്ളതാണ് ഗ്രേഡിംഗ്. ജില്ലയിൽ 29 സമ്പർക്ക പഠനകേന്ദ്രങ്ങളിലായി രണ്ടായിരത്തോളം മുതിർന്ന പഠിതാക്കളാണ് തുല്യതാ പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നത്. കോഴ്‌സിന്റെ നടത്തിപ്പ് ചുമതല സാക്ഷരതാ മിഷനും പൊതുപരീക്ഷയുടെ നടത്തിപ്പ് ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയർ സെക്കൻഡറി വിഭാഗത്തിനുമാണ്. കൂടുതൽ വിവരങ്ങൾക്ക് 95264 13455, 9947528616.

ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി:
ഹ​ർ​ജി​ ​ഇ​ന്ന് ​പ​രി​ഗ​ണി​ക്കും

കൊ​ച്ചി​:​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​പൊ​തു​സ്ഥ​ലം​മാ​റ്റ​ ​ഉ​ത്ത​ര​വ് ​സ്റ്റേ​ചെ​യ്ത​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ട്രൈ​ബ്യൂ​ണ​ൽ​ ​ഉ​ത്ത​ര​വ് ​ചോ​ദ്യം​ചെ​യ്ത് ​ന​ൽ​കി​യ​ ​ഹ​ർ​ജി​ക​ൾ​ ​ഇ​ന്ന് ​പ​രി​ഗ​ണി​ക്കും.​ ​സം​സ്ഥാ​ന​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ബെ​ഞ്ചി​ൽ​ ​വ​രാ​ത്ത​ത് ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​ജ​സ്റ്റി​സ് ​മു​ഹ​മ്മ​ദ് ​മു​ഷ്താ​ഖ്,​ ​ജ​സ്റ്റി​സ് ​ശോ​ഭ​ ​അ​ന്ന​മ്മ​ ​ഈ​പ്പ​ൻ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​കേ​സ് ​മാ​റ്റി​യ​ത്.
അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ട്രൈ​ബ്യൂ​ണ​ൽ​ ​ഉ​ത്ത​ര​വ് ​സ്റ്റേ​ചെ​യ്യ​ണ​മെ​ന്നാ​ണ് ​ആ​വ​ശ്യം.
സ​ർ​ക്കാ​രി​നു​പു​റ​മേ​ ​ഏ​താ​നും​ ​അ​ദ്ധ്യാ​പ​ക​രും​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ചി​ട്ടു​ണ്ട്.

നോ​​​ൺ​​​ ​​​ജേ​​​ർ​​​ണ​​​ലി​​​സ്റ്റു​​​ക​​​ൾ​​​ക്ക്
പെ​​​ൻ​​​ഷ​​​ൻ​​​ ​​​കി​​​ട്ടു​​​ന്നി​​​ല്ല
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​വി​​​വി​​​ധ​​​ ​​​മാ​​​ദ്ധ്യ​​​മ​​​ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​ ​​​നി​​​ന്ന് ​​​അ​​​ടു​​​ത്തി​​​ടെ​​​ ​​​വി​​​ര​​​മി​​​ച്ച​​​ ​​​നോ​​​ൺ​​​ ​​​ജേ​​​ർ​​​ണ​​​ലി​​​സ്റ്ര് ​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് ​​​പെ​​​ൻ​​​ഷ​​​ൻ​​​ ​​​ല​​​ഭി​​​ക്കു​​​ന്നി​​​ല്ല.​​​ ​​​വി​​​ര​​​മി​​​ച്ച​​​തി​​​ന്റെ​​​ ​​​തൊ​​​ട്ട​​​ടു​​​ത്ത​​​ ​​​മാ​​​സം​​​ ​​​മു​​​ത​​​ൽ​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ന്റെ​​​ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ​​​ ​​​നി​​​ന്ന് 6,500​​​ ​​​രൂ​​​പ​​​ ​​​പ്ര​​​തി​​​മാ​​​സ​​​ ​​​പെ​​​ൻ​​​ഷ​​​ൻ​​​ ​​​ന​​​ൽ​​​കേ​​​ണ്ട​​​താ​​​ണ്.​​​ ​​​സാ​​​മ്പ​​​ത്തി​​​ക​​​ ​​​പ്ര​​​തി​​​സ​​​ന്ധി​​​കാ​​​ര​​​ണം​​​ ​​​പെ​​​ൻ​​​ഷ​​​ൻ​​​ ​​​ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ​​​പ​​​രാ​​​തി.​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ന്റെ​​​യും​​​ ​​​വി​​​ഹി​​​തം​​​ ​​​ചേ​​​ർ​​​ത്താ​​​ണ് ​​​പെ​​​ൻ​​​ഷ​​​ൻ​​​ഫ​​​ണ്ട് ​​​രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്.
പ​​​ബ്ലി​​​ക് ​​​റി​​​ലേ​​​ഷ​​​ൻ​​​സ് ​​​വ​​​കു​​​പ്പി​​​ന്റെ​​​ ​​​ജി​​​ല്ലാ​​​ ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ് ​​​അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ​​​ ​​​ന​​​ട​​​പ​​​ടി​​​ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​ ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ​​​ ​​​അം​​​ഗീ​​​കാ​​​ര​​​ത്തി​​​നു​​​ ​​​കൈ​​​മാ​​​റു​​​ന്ന​​​ത്.​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​ഒ​​​രു​​​ ​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ​​​ ​​​അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രു​​​ടെ​​​ ​​​പെ​​​ൻ​​​ഷ​​​ൻ​​​ ​​​ഇ​​​തു​​​വ​​​രെ​​​ ​​​അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.


ഭ​​​ക്ഷ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​ ​​​പ്ര​​​തി​​​മാസ
ഫോ​​​ൺ​​​ ​​​ഇ​​​ൻ​​​ ​​​പ​​​രി​​​പാ​​​ടി​​​ 29​​​ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​മ​​​ന്ത്രി​​​ ​​​ജി.​​​ ​​​ആ​​​ർ.​​​ ​​​അ​​​നി​​​ൽ​​​ ​​​പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി​​​ ​​​നേ​​​രി​​​ട്ട് ​​​സം​​​വ​​​ദി​​​ക്കു​​​ന്ന​​​ ​​​പ്ര​​​തി​​​മാ​​​സ​​​ ​​​ഫോ​​​ൺ​​​ ​​​ഇ​​​ൻ​​​ ​​​പ​​​രി​​​പാ​​​ടി​​​ 29​​​ ​​​വ്യാ​​​ഴം​​​ ​​​ഉ​​​ച്ച​​​യ്ക്ക് 2​​​ ​​​മു​​​ത​​​ൽ​​​ 3​​​ ​​​വ​​​രെ.​​​
വി​​​ളി​​​ക്കേ​​​ണ്ട​​​ ​​​ന​​​മ്പ​​​ർ​​​ 894​​​ 387​​​ 3068.

Advertisement
Advertisement