അബ്രഹാം

Saturday 02 March 2024 12:36 AM IST

ചേലക്കര: കാളിയാ റോഡ് കാരക്കൽ വീട്ടിൽ അബ്രഹാം (തമ്പി -82) നിര്യാതനായി. മുൻ വനംവകുപ്പ് ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ മേരി. മക്കൾ: ഷാൻ്റി ( മംഗലം ഡാം), സജി അബ്രഹാം ( റിട്ട. ജോ.ബി.ഡി.ഒ. പഴയന്നൂർ). മരുമക്കൾ: പൗലോസ് കല്ലിങ്ങൽ, മോളി കാഞ്ഞിരത്തു ചാലിൽ. സംസ്കാരം ഇന്ന് ശനിയാഴ്ച വൈകിട്ട് മൂന്നിന് തൃക്കണായ ഗലീലക്കുന്ന് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

Advertisement
Advertisement