കച്ചത്തീവ് വിവാദം ലങ്കൻ മാദ്ധ്യമങ്ങൾ എറ്റെടുത്തു. നയതന്ത്രം തകരുമോ...
Thursday 04 April 2024 1:53 AM IST
കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറുന്നതും ആയി ബന്ധപ്പെട്ട വിവാദത്തിൽ ഇന്ത്യയെയും മോദിയെയും വിമർശിച്ച് ശ്രീലങ്കൻ മാദ്ധ്യമങ്ങൾ. തെക്കൻ സംസ്ഥാനമായ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നേട്ടം ഉണ്ട് ആക്കാൻ ലക്ഷ്യം ഇട്ട് വർഗീയ വികാരങ്ങൾ ഉണർത്തുന്നതിന് ഇന്ത്യൻ സർക്കാരിനെ ആക്ഷേപിച്ച ശ്രീലങ്കൻമാദ്ധ്യമങ്ങൾ രംഗത്ത് വന്നത്