പഞ്ചവത്സര പദ്ധതി

Sunday 14 April 2024 12:37 AM IST


സിജു വിത്സനെ നായകനായി പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന പഞ്ചവത്സര പദ്ധതി
ഏപ്രിൽ 27ന് പ്രദർശനത്തിന്.പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ ആണ് നായിക. പി.പി. കുഞ്ഞികൃഷ്ണൻ,
നിഷ സാരംഗ് , ഹരീഷ് പേങ്ങൻ,സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. രചന സജീവ് പാഴൂർ .
കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ് ബാനറിൽ കെ. ജി അനിൽകുമാർ ആണ് നിർമ്മാണം.

ഒ​രു​ ​ക​ട്ടി​ൽ​ ​ഒ​രു​ ​മു​റി

ഹ​ക്കിം​ ​ഷാ,​ ​പ്രി​യം​വ​ദ​ ​കൃ​ഷ്ണ​ൻ,​ ​പൂ​ർ​ണി​മ​ ​ഇ​ന്ദ്ര​ജി​ത്ത് ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന
ഷാ​ന​വാ​സ് ​കെ.​ ​ബാ​വ​ക്കു​ട്ടി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഒ​രു​ ​ക​ട്ടി​ൽ​ ​ഒ​രു​ ​മു​റി​ ​ഏ​പ്രി​ൽ​ 27​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന്.​ ​ഷ​മ്മി​ ​തി​ല​ക​ൻ,​ ​വി​ജ​യ​രാ​ഘ​വ​ൻ​ ,​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ ​ര​ഘു​നാ​ഥ് ​പ​ലേ​രി​ ,​ ​ജ​നാ​ർ​ദ്ദ​ന​ൻ,​ ​ഗ​ണ​പ​തി,​ ​സ്വ​തി​ദാ​സ് ​പ്ര​ഭു,​പ്ര​ശാ​ന്ത് ​മു​ര​ളി​ ,​ ​മ​നോ​ഹ​രി​ ​ജോ​യ്,​ ​തു​ഷാ​ര​ ​പി​ള്ള,​ ​വി​ജ​യ​കു​മാ​ർ​ ​പ്ര​ഭാ​ക​ര​ൻ,​ ​ഹ​രി​ശ​ങ്ക​ർ,​ ​രാ​ജീ​വ് ​വി.​ ​തോ​മ​സ്,​ ​ജി​ബി​ൻ​ ​ഗോ​പി​നാ​ഥ്,​ ​ഉ​ണ്ണി​രാ​ജ,​ ​ദേ​വ​രാ​ജ​ൻ​ ​കോ​ഴി​ക്കോ​ട് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ര​ച​ന​ ​ര​ഘു​നാ​ഥ് ​പ​ലേ​രി.
സ​പ്ത​ ​ത​രം​ഗ് ​ക്രി​യേ​ഷ​ൻ​സ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ്,​ ​വി​ക്ര​മാ​ദി​ത്യ​ൻ​ ​ഫി​ലിം​സ് ​എ​ന്നീ​ ​ബാ​ന​റു​ക​ളിൽ
സ​പ്ത​ ​ത​രം​ഗ് ​ക്രി​യേ​ഷ​ൻ​സ് ,​സ​മീ​ർ​ ​ചെ​മ്പ​യി​ൽ,​ ​ര​ഘു​നാ​ഥ് ​പാ​ലേ​രി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ്നി​ർ​മ്മാ​ണം.

Advertisement
Advertisement