വ്യാവസായിക ഉത്പാദനം മെച്ചപ്പെട്ടു

Saturday 13 April 2024 12:22 AM IST

കൊച്ചി: ഫെബ്രുവരിയിൽ ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക 5.7 ശതമാനമായി ഉയർന്നു. ജനുവരിയിൽ വ്യാവസായിക ഉത്പാദനത്തിൽ 3.8 ശതമാനം വളർച്ചയാണുണ്ടായിരുന്നത്. ഖനനം, മാനുഫാക്ചറിംഗ്, കൽക്കരി തുടങ്ങിയ മേഖലകളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.

Advertisement
Advertisement