ഒരൊറ്റ വിഭവം ഓർഡർ ആറ് മില്യൺ പ്ലേറ്റ്, കൂടുതൽ കഴിച്ചത് ഒരു നഗരം...

Saturday 13 April 2024 1:15 AM IST

പുണ്യ റംസാൻ മാസത്തിൽ വ്രതംനോറ്റ വിശ്വാസികൾ കഴിഞ്ഞദിവസം ചെറിയ പെരുന്നാൾ ആഘോഷിച്ചു. ബിരിയാണി മുതൽ ചെറുപലഹാരങ്ങളും മറ്റുമായി വിവിധയിനം വിഭവങ്ങളാണ് പെരുന്നാൾ ദിനത്തിൽ ഓരോ വീടുകളിലും നിരന്നത്.

Advertisement
Advertisement