ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യയ്ക്ക് ആശങ്ക? കുതിച്ച് ക്രൂഡോയിൽ വില...

Saturday 20 April 2024 12:54 AM IST

ഇറാനിൽ അപ്രതീക്ഷിത ഡ്രോൺ ആക്രമണം ഇസ്രയേൽ നടത്തിയതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. നാല് ശതമാനത്തിനടുത്ത് പെട്ടെന്നുള്ള വർദ്ധനവാണ് ഇന്നുണ്ടായത്

Advertisement
Advertisement