കൊടി എഴുന്നള്ളത്തുകൾ ഇന്ന്

Sunday 21 April 2024 12:43 AM IST
കൊടി എഴുന്നള്ളത്തുകൾ ഇന്ന്

ബാലുശ്ശേരി: കരുമല ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇന്ന് കൊടി എഴുന്നള്ളത്തുകൾ. കാലത്ത് വിവിധ പൂജകൾ, ഏഴിന് മണിക്ക് വിഷ്ണു സഹസ്രനാമാർച്ചന 11 മണിക്ക് ഉച്ചപൂജ, വൈകീട്ട് ആറിന് ദീപാരാധന, ഭഗവതി സേവ , സുദർശന ഹോമം, അത്താഴ പൂജ. ചൈതന്യ കോമ്പിൽ ഉദയം കത്തി അണക്കാം പാറ, ദീപാഞ്ജലി അടുവാട്ടുകുളം,ഉക്കച്ചിപ്പാറ, തീർത്ഥക്കുഴിച്ചാൽ, അർച്ചന കിഴക്കയിൽ താഴെ, ആരാധന മുല്ലോളിപ്പാറ, തേനാക്കുഴി എന്നീ താലപ്പൊലി കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊടി എഴുന്നള്ളത്തുകൾ, രാത്രി 9 ന് തായസക എന്നിവ നടക്കും. നാളെ പ്രതിഷ്ഠാദിനം നടക്കും.

Advertisement
Advertisement