മു​ത്തൂ​റ്റ് ​എൻജി​നീ​യ​റിം​ഗ് ​ കോ​ളേ​ജി​ൽ​ ​സ്‌​പോ​ർ​ട്‌​സ് ​ക്വാ​ട്ട​യി​ൽ​ ​പ്ര​വേ​ശ​നം

Tuesday 23 April 2024 12:36 AM IST

കൊച്ചി: കോലഞ്ചേരി വരിക്കോലി മുത്തൂറ്റ് എൻജിനീയറിംഗ് കോളേജിൽ ബി ടെക്, എം ടെക്, എം. സി. എ കോഴ്‌സുകളിലേക്ക് സ്‌പോർട്‌സ് കോട്ട അഡ്മിഷൻ ഏപ്രിൽ 25ന് മൂന്ന് മണിക്ക് നടക്കും. വോളിബോൾ ബാസ്‌ക്കറ്റ്‌ബാൾ, ബാഡ്മിന്റൺ എന്നിവയിൽ അർഹരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. സ്‌പോർട്‌സ് കോട്ടയിൽ അഡ്മിഷൻ ലഭിക്കുന്ന കുട്ടികൾക്ക് ട്യൂഷൻ ഫീസിലും ഹോസ്റ്റൽ ഫീസിലും സ്‌കോളർഷിപ്പ് ലഭിക്കും.

Advertisement
Advertisement