എം.എൽ.ഒ.എ ജില്ലാ സമ്മേളനം

Tuesday 23 April 2024 5:15 PM IST

കൊച്ചി: മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ (എം.എൽ.ഒ.എ) എറണാകുളം ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എസ്. വിജയൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു നമ്പിത്താനം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റായി ബിജു നമ്പിത്താനം, സെക്രട്ടറിയായി ജോമി പോളി, ട്രഷററായി മുരളി. ജി എന്നിവരെ തിരഞ്ഞെടുത്തു. പി.കെ. രജീഷ് കുമാർ, ആർ. ജോയിദാസ്, ഡോ.ജെ. സുരേഷ് കുമാർ, നൗഷാദ് മേത്തർ, ഷിറാസ് സലിം, ആന്റണി എലീജിയസ്, ജോമി പോളി, മുരളി. ജി, മനോജ്. കെ.എച്ച്, സി.ജെ. ഏലിയാസ്, ഡോ. അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement