പ്രഭാതഭക്ഷണ പരിപാടി

Saturday 04 May 2024 12:22 AM IST

അടൂർ : മാർത്തോമാ സഭ അടൂർ ഭദ്രാസനം ജനറൽ ആശുപത്രിയിൽ ആരംഭിച്ച സ്നേഹ മന്ന പ്രതിദിന പ്രഭാതഭക്ഷണ പരിപാടി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനായിരുന്നു. വികാരി ജനറൽ റവ.ടി.കെ.മാത്യു, മുൻസിപ്പൽ ചെയർമാൻ ദിവ്യാ റെജി മുഹമ്മദ്‌ , ആരോഗ്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ റോണി പാണംതുണ്ടിൽ, ഭദ്രസന സെക്രട്ടറി റവറന്റ് ബേബി ജോൺ, അഡ്വ.ബിനു പി രാജൻ, റവറന്റ് എബ്രഹാം വി സാംസൺ, റവറന്റ് അജി ചെറിയാൻ, ജോഷി ജോസഫ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement