മോട്ടിവേഷൻ ക്ലാസ്
Monday 06 May 2024 1:09 AM IST
നെടുമങ്ങാട്: മൈലം ജി.വി.രാജ സ്പോർട്സ് സ്കൂളിൽ ഫുട്ബാൾ സെലക്ഷൻ ട്രയൽസിന്റെ ഭാഗമായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന സ്കൂൾ സ്പോർട്സ് ഓർഗനൈസർ ഡോ.സി.എസ്.പ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എം.കെ.സുരേന്ദ്രൻ, ഹെഡ്മിസ്ട്രസ് ഒ.രാഹുലാദേവി,ഹൈ പെർഫോമൻസ് മാനേജർ ഡോ.പി.ടി.ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.