ഊർജ്ജ സംരക്ഷണ ക്ലാസ്

Monday 06 May 2024 10:08 PM IST

പള്ളിക്കൽ: കെ.എസ്.ഇ.ബിയും പള്ളിക്കൽ പഞ്ചായത്തും സംയുക്തമായി ഊർജ്ജ സംരക്ഷണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന ഉദ്ഘാടനംചെയ്തു.കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ ശ്യാംകുമാർ ക്ലാസെടുത്തു.വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഷീബ.എസ്,ബിജു,രമ്യ,ജനപ്രതിനിധികളായ നൂർജഹാൻ,രഘുത്തമൻ.ബി,പഞ്ചായത്ത് സെക്രട്ടറി അൻവർ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement