കമ്പ്യൂട്ടർ കോഴ്‌സ്

Tuesday 07 May 2024 4:30 AM IST

തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ 13ന് ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സിന് www.lbscentre.kerala.gov.in വെബ്സൈറ്റിൽ എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം.ഫോൺ: 0471-2560333, 9995005055.

Advertisement
Advertisement