കേരള സർവകലാശാല പരീക്ഷാഫലം

Tuesday 07 May 2024 12:00 AM IST

നാലാം സെമസ്​റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് മലയാളം ലി​റ്ററേച്ചർ, ബി.എ ഇക്കണോമിക്സ് ആൻഡ് മാത്തമാ​റ്റിക്സ്, ബി.എസ്‌സി, ബികോം ന്യൂജനറേഷൻ ഡബിൾ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബികോം പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ വിവിധ കോളേജുകളിൽ പുനഃക്രമീകരിച്ചു.


ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി പരീക്ഷയുടെ കെമിസ്ട്രി, ജിയോളജി,ഹോം സയൻസ് പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവവോസി പരീക്ഷകൾ 14 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കും.

കോളേജ് മാ​റ്റത്തിന്

ഒന്നാം സെമസ്​റ്റർ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് രണ്ടാം സെമസ്​റ്ററിലേക്ക് കോളേജ് മാ​റ്റത്തിന് അപേക്ഷിക്കാം. ഒന്നാം സെമസ്​റ്റർ പരീക്ഷയ്ക്ക് രജിസ്​റ്റർ ചെയ്തിരിക്കണം. കോളേജ് മാ​റ്റം ഗവൺമെന്റ്/ എയ്ഡഡ്‌കോളേജുകൾ തമ്മിലും സ്വാശ്രയ കോളേജുകൾ തമ്മിലും അനുവദിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബിരുദ പരീക്ഷകളുടെ മാർക്ക് ലിസ്​റ്റ് സഹിതം പഠിക്കുന്ന കോളേജിലെയും ചേരാൻ ഉദ്ദേശിക്കുന്ന കോളേജിലെയും പ്രിൻസിപ്പൽമാരുടെ ശുപാർശയോടെ 1050 രൂപ ഫീസടച്ച് 25 നകം സർവകലാശാല രജിസ്ട്രാർക്ക് തപാലിൽ അയയ്ക്കണം. തിരഞ്ഞെടുക്കപ്പെട്ടാൽ 1575 രൂപ കൂടി അടയ്ക്കണം. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.

കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാലപ​രീ​ക്ഷാ​ഫ​ലം

എ​സ്.​ഡി.​ഇ​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​എം.​എ​സ്‌​സി​ ​മാ​ത്ത​മാ​റ്റി​ക്സ് ​(2017​ ​പ്ര​വേ​ശ​നം​)​ ​സെ​പ്തം​ബ​ർ​ 2022​ ​ഒ​റ്റ​ത്ത​വ​ണ​ ​റ​ഗു​ല​ർ​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 17​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ ​ഫ​ലം
എ​സ്.​ഡി.​ഇ​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​മാ​ത്ത​മാ​റ്റി​ക്സ് ​ഏ​പ്രി​ൽ​ 2023​ ​പ​രീ​ക്ഷ​യു​ടെ​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പ​രീ​ക്ഷാ​ ​തീ​യ​തി
ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ച്ച്.​എം​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2022,​ 2021,​ 2020​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​പു​തി​യ​ ​സ്‌​കീം​)​ ​പ​രീ​ക്ഷി​ക​ൾ​ 16​ ​ന് ​ആ​രം​ഭി​ക്കും.

പ്രാ​ക്ടി​ക്കൽ
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ഡ് ​സ്‌​പെ​ഷ്യ​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​ലേ​ണിം​ഗ് ​ഡി​സെ​ബി​ലി​റ്റി​ ​ആ​ൻ​ഡ് ​ഇ​ന്റ​ല​ക്ച്വ​ൽ​ ​ഡി​സെ​ബി​ലി​റ്റി​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​)​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ ​നാ​ളെ​ ​മു​ത​ൽ​ ​ന​ട​ക്കും.

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ഡ് ​സ്‌​പെ​ഷ്യ​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​ഇ​ന്റ​ല​ക്ച്വ​ൽ​ ​ഡി​സെ​ബി​ലി​റ്റി​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ ​മേ​യ് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ 9​ ​ന് ​മൂ​വാ​റ്റു​പു​ഴ​ ​നി​ർ​മ​ല​ ​സ​ദ​ൻ​ ​ട്രെ​യി​നിം​ഗ് ​കോ​ളേ​ജ് ​ഫോ​ർ​ ​സ്‌​പെ​ഷ്യ​ൽ​ ​എ​ജ്യു​ക്കേ​ഷ​നി​ൽ​ ​ന​ട​ക്കും.

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ് ​സി​ ​ഇ​ൻ​ ​ബേ​സി​ക് ​സ​യ​ൻ​സ് ​:​ ​ഫി​സി​ക്‌​സ്‌,​ ​കെ​മി​സ്ട്രി​ ​കോം​പ്ലി​മെ​ന്റ​റി​(2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ ​സ​പ്ലി​മെ​ന്റ​റി​ ​മാ​ർ​ച്ച് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ 13​ന് ​പെ​രു​മ്പാ​വൂ​ർ​ ​മാ​ർ​ത്തോ​മ​ ​കോ​ളേ​ജ് ​ഫോ​ർ​ ​വി​മ​നി​ൽ​ ​ന​ട​ക്കും.

Advertisement
Advertisement