ബൊ​റൂ​ഷ്യ​യോ പി.​എ​സ്.​ജി​യോ?​

Tuesday 07 May 2024 5:42 AM IST


പാ​രീ​സ്:​ ​യൂ​റോ​പ്യ​ൻ​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗി​ൽ​ ​ഇ​ന്ന് ​രാ​ത്രി​ ​ന​ട​ക്കു​ന്ന​ ​ര​ണ്ടാം​ ​പാ​ദ​ ​സെ​മി​യി​ൽ​ ​പി.​എ​സ്.​ജി​യും​ ​ബൊ​റൂ​ഷ്യ​ ​ഡോ​ർ​ട്ട്മു​ണ്ടും​ ​ത​മ്മി​ൽ​ ​ഏ​റ്റു​മു​ട്ടും.​ ​സ്വ​ന്തം​ ​ത​ട്ട​ക​ത്തി​ൽ​ 1​-0​ത്തി​ന്റെ വി​ജ​യം​ ​നേ​ടാ​നാ​യ​തി​ന്റെ​ ​മു​ൻ​തൂ​ക്ക​വു​മാ​യാ​ണ് ​ബൊ​റൂ​ഷ്യ​ ​പി.​എ​സ്.​ജി​യെ​ ​അ​വ​രു​ടെ​ ​മൈ​താ​ന​ത്ത് ​നേ​രി​ടാ​നി​റ​ങ്ങു​ന്ന​ത്.

ലൈ​വ്
​ബു​ധ​നാ​ഴ്ച​ ​പു​ല​ർ​ച്ചെ​ 12.30​ ​മു​ത​ൽ,​​​ ​സോ​ണി​ ​ടെ​ൻ​ ​ചാ​ന​ലു​ക​ളി​ലും​ ​സോ​ണി​ലി​വി​ലും​

Advertisement
Advertisement