ക്വിസ് മൽസര വിജയികൾ

Wednesday 08 May 2024 12:11 AM IST

പത്തനംതിട്ട: സമഗ്ര ശിക്ഷ കേരള കോന്നി ബി.ആർ.സി പരിധിയിലുള്ള 7, 8, 9 ക്ലാസുകളിലെ കുട്ടികൾക്കായുള്ള ഹരിത കേരളം മിഷൻ ജൈവവൈവിധ്യ ക്വിസ് മത്സര വിജയികൾ ഒന്ന് മുതൽ സ്ഥാനക്രമത്തിൽ:

ശ്രീഹരി ( ക്ലാസ് ഏഴ്, ജി. എച്ച്.എസ്. എസ് കോന്നി), അനുഷ (ക്ളാസ് എട്ട് എൻ.എസ്.എസ് എച്ച് എസ് വി കോട്ടയം), വിനായക് കെ ഹരി ക്ലാസ് ഏഴ് (ക്ളാസ് ഏഴ് യുപിഎസ് വാഴമുട്ടം), ഭാഗ്യനാഥ് വി ( ക്ളാസ് ഒൻപത്, വി.എച്ച്.എസ്.എസ് കൂടൽ).

കോന്നി എ.ഇ.ഒ ആർ.ബീന സമ്മാനദാനം നിർവഹിച്ചു.

Advertisement
Advertisement