കേരള മിശ്ര​വി​വാഹ വെൽഫെ​യർ ഫോറം ജില്ലാ കൺവെൻഷൻ 

Monday 13 May 2024 12:56 AM IST

കൊല്ലം: കേരള മിശ്ര​വി​വാഹ വെൽഫെ​യർ ഫോറം കൊല്ലം ജില്ലാ കൺവെൻഷൻ കേരള പ്രവാസി വെൽഫെ​യർ ഓർഗ​നൈ​സേ​ഷൻ സംസ്ഥാന ചെയർമാൻ എൻ.​എ​സ്.​വി​ജ​യൻ ഉദ്ഘാ​ടനം ചെയ്തു​. ജില്ലാ പ്രസി​ഡന്റ് സിന്ധു ശര​വ​ണൻ അദ്ധ്യ​ക്ഷ​യായി. സംസ്ഥാന വൈസ് ചെയർമാൻ പെരി​ങ്കുളം സുരേ​ഷ്, ആസാദ് ആശി​ർവാ​ദ്, കുരീ​പ്പുഴ ഷാന​വാ​സ്, ശ്രീലത പ്രസാദ് കുള​ത്തൂപ്പു​ഴ, അജിത അജയൻ വെട്ടി​ക്ക​വ​ല, ചന്ദ്രി​ക​ബാബു കൊട്ടാ​ര​ക്ക​ര, രതീഷ് ചന്ദ്രൻ കരു​നാ​ഗ​പ്പ​ള്ളി, പാറ​വിള മുബീ​ന, നല്ലില സനൂ​ജ്, ശാസ്താം​കോട്ട ലോയൂ ലോറൻസ്, ശ്രുതി കുമാർ മര​ത്ത​ടി, ചിന്നു പാർവതി കുള​ത്തൂപ്പു​ഴ, ചാത്ത​ന്നൂർ സനീ​ഷ്, രതീഷ് ചന്ദ്രൻ കരു​നാ​ഗ​പ്പള്ളി തുട​ങ്ങി​യ​വർ സംസാരിച്ചു.

Advertisement
Advertisement