സ്വാഗത സംഘം 

Tuesday 14 May 2024 10:54 PM IST

കോട്ടക്കൽ: രണ്ടത്താണി ജാമിഅഃ നുസ്രത്തുൽ ഇസ്ലാം ഇരുപത്തിയഞ്ചാം വാർഷിക സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു.അറിവ് പ്രബോധനം അനുഭൂതി എന്നീ മൂന്നു മേഖലകളെ അടിസ്ഥാനപ്പെടുത്തി നടക്കുന്ന സമ്മേളനത്തിന് നാനോന്മുഖ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതിന് സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ മുഖ്യ രക്ഷാധികാരിയും പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ചെയർമാനും കുഞ്ഞു കുണ്ടിലങ്ങാടി കൺവീനറും കുറ്റൂർ അബ്ദുറഹ്മാൻ ഹാജി ഫിനാൻസ് സെക്രട്ടറിയും ആയ 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

Advertisement
Advertisement