ആനകൾക്ക് ആനത്താര, പുത്തൻ ചുവടുവയ്പ്പ്‌

Wednesday 15 May 2024 2:31 AM IST

കേരളത്തിലെ കാട്ടാനകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കാനും അവയുടെ സഞ്ചാര പാതകൾ പുനഃസ്ഥാപിക്കാനും നടപടിയുമായി സർക്കാർ മുന്നോട്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മലപ്പുറത്ത് സ്വകാര്യ ഭൂമി ഏറ്റെടുത്തത് ആനത്താരാക്കി (ആനകളുടെ സഞ്ചാരപാത) മാറ്റാനാണ് വനംവകുപ്പിന്റെ തീരുമാനം.

Advertisement
Advertisement