മണികയ്ക്ക് ചരിത്രനേട്ടം

Wednesday 15 May 2024 5:37 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​ടേ​ബി​ൾ​ ​ടെ​ന്നി​സി​ലെ​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​സെ​ൻ​സേ​ഷ​ൻ​ ​മ​നി​ക​ ​ബ​ത്ര​യ്ക്ക് ​റാ​ങ്കിം​ഗി​ൽ​ ​ച​രി​ത്ര​ ​നേ​ട്ടം.​ ​വ​നി​താ​ ​സിം​ഗി​ൾ​സ് ​റാ​ങ്കിം​ഗി​ൽ​ 24​-ാം​ ​സ്ഥാ​ന​ത്തെ​ത്തി​യ​ ​മനിക ടി ടിയിൽ ​ ​വ​നി​താ​ ​സിം​ഗി​ൾ​സി​ൽ​ ​ആ​ദ്യ​ 25​ ​റാ​ങ്കി​നു​ള്ളി​ൽ​ ​എ​ത്തു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​താ​ര​മെ​ന്ന​ ​നേ​ട്ടം​ ​സ്വ​ന്ത​മാ​ക്കി.​
നേ​ര​ത്തേ​ 39​-ാം​ ​റാ​ങ്കി​ലാ​യി​രു​ന്ന​ ​മ​നി​ക​ ​പു​തി​യ​ ​റാ​ങ്കിം​ഗി​ൽ​ 15​ ​സ്ഥാ​നം​ ​മു​ക​ളി​ലോ​ട്ട് ​ക​യ​റി​ 24​ൽ​ ​എ​ത്തു​ക​യാ​യി​രു​ന്നു.​ ​പു​രു​ഷ​ ​സിം​ഗി​ൾ​സി​ൽ​ ​ജി.​ ​സ​ത്യ​നും​ 2019​ൽ​ 24​-ാം​ ​റാ​ങ്കി​ൽ​ ​എ​ത്തി​യി​ട്ടു​ണ്ട്.

Advertisement
Advertisement