സൗജന്യ മെഡിക്കൽ ക്യാമ്പ്

Sunday 19 May 2024 7:41 AM IST

തിരുവനന്തപുരം:ലോക രക്താദിമർദ്ദ ദിനത്തോടനുബന്ധിച്ച് സ്റ്റാച്യു ആര്യവൈദ്യ ഫാർമസിയിൽ സൗജന്യ രക്തസമ്മർദ്ദ പരിശോധന ചീഫ് ഫിസിഷ്യൻ ഡോ.ജോബ് തോമസിന്റെ നേതൃത്വത്തിൽ നടന്നു.ചടങ്ങിൽ അലക്സാണ്ടർ വൈദ്യൻ കൊറെപ്പിസ് കോപ്പ,പ്രൊഫ.ടി.പി.ശങ്കരൻകുട്ടി നായർ,ശിശിർ കുമാർ,ബി.മോഹൻ കുമാർ, തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement