ലോറി മരത്തിൽ ഇടിച്ച് അപകടം

Sunday 19 May 2024 12:25 AM IST


കുന്നംകുളം: ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാത പെരുമ്പിലാവിൽ നിയന്ത്രണം വിട്ട പാർസൽ ലോറി മരത്തിൽ ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം.

Advertisement
Advertisement