പി.എസ്.സി ശാരീരിക അളവെടുപ്പ്

Tuesday 21 May 2024 12:00 AM IST

തിരുവനന്തപുരം: ട്രാക്കോ കേബിൾ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ് - എൻ.സി.എ മുസ്ലിം, ധീവര, പട്ടികജാതി, വിശ്വകർമ്മ, ഒ.ബി.സി., എൽ.സി./എ.ഐ (കാറ്റഗറി നമ്പർ 204/2023-209/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 28ന് രാവിലെ 7.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ ശാരീരിക അളവെടുപ്പ് നടത്തും. അറിയിപ്പ് ലഭിക്കാത്തവർ സി.ആർ. 2 വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ: 0471 2546433.

സർട്ടിഫിക്കറ്റ് പരിശോധന

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂക്ലിയർ മെഡിസിൻ (കാറ്റഗറി നമ്പർ 342/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 22നും അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയോഡയഗ്നോസിസ് (കാറ്റഗറി നമ്പർ 347/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 23നും രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 10 വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ: 0471 2546438.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാർമക്കോളജി (കാറ്റഗറി നമ്പർ 349/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ അപേക്ഷയിലെ ന്യൂനത പരിഹരിക്കേണ്ടവർക്ക് 23ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 എ വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ: 0471 2546448.

ആ​റ് ​ത​സ്തി​ക​ക​ളിൽസാ​ദ്ധ്യ​താ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ട്രേ​ഡ്സ്മാ​ൻ​ ​(​കാ​ർ​പ്പ​ന്റ​റി​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 419​/2023​),​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ട്രേ​ഡ്സ്മാ​ൻ​ ​(​ക​മ്പ്യൂ​ട്ട​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ്)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 426​/2023​),​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ട്രേ​ഡ്സ്മാ​ൻ​ ​(​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 429​/2023​),​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​കേ​ര​ള​ ​മു​നി​സി​പ്പ​ൽ​ ​കോ​മ​ൺ​ ​സ​ർ​വീ​സി​ൽ​ ​ലോ​വ​ർ​ ​ഡി​വി​ഷ​ൻ​ ​ക്ലാ​ർ​ക്ക്/​ബി​ൽ​ ​ക​ള​ക്ട​ർ​ ​(​കേ​ര​ള​ ​മു​നി​സി​പ്പ​ൽ​ ​കോ​മ​ൺ​ ​സ​ർ​വീ​സി​ലെ​ ​താ​ഴ്ന്ന​ ​വി​ഭാ​ഗം​ ​ജീ​വ​ന​ക്കാ​രി​ൽ​ ​നി​ന്നും​ ​മാ​ത്രം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 563​/2021​),​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പി​ൽ​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 195​/2023​),​ ​കൊ​ല്ലം​ ​ജി​ല്ല​യി​ൽ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​സ്റ്റാ​ഫ് ​ന​ഴ്സ് ​ഗ്രേ​ഡ് 2​ ​(​പ​ട്ടി​ക​വ​ർ​ഗ്ഗം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 273​/2023​)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​സാ​ദ്ധ്യ​താ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.

ചു​രു​ക്ക​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും
ആ​യു​ർ​വേ​ദ​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​ഇ​ൻ​ ​ര​ച​ന​ ​ശ​രീ​ർ​-​ ​ഒ​ന്നാം​ ​എ​ൻ.​സി.​എ.​-​ ​എ​ൽ.​സി.​/​എ.​ഐ.​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 724​/2023​),​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ട്രേ​ഡ് ​ഇ​ൻ​സ്ട്ര​ക്ട​ർ​ ​ഗ്രേ​ഡ് 2​ ​(​ഇ​ല​ക്‌​ട്രോ​പ്ലേ​റ്റിം​ഗ്)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 92​/2023​),​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​യി​ൽ​ ​എ​ൻ.​സി.​സി​/​സൈ​നി​ക​ക്ഷേ​മ​ ​വ​കു​പ്പി​ൽ​ ​ഡ്രൈ​വ​ർ​ ​ഗ്രേ​ഡ് 2​ ​(​എ​ച്ച്.​ഡി.​വി.​)​ ​(​വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ ​മാ​ത്രം​)​ ​-​ ​ആ​റാം​ ​എ​ൻ.​സി.​എ​ ​പ​ട്ടി​ക​ജാ​തി​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 120​/2023​),​ ​തൃ​ശൂ​ർ,​ ​വ​യ​നാ​ട്,​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​ക​ളി​ൽ​ ​ഹൈ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​സോ​ഷ്യ​ൽ​ ​സ​യ​ൻ​സ്)​ ​(​മ​ല​യാ​ളം​ ​മീ​ഡി​യം​)​-​ ​ത​സ്തി​ക​മാ​റ്റം​ ​മു​ഖേ​ന​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 412​/2022​),​ ​ആ​ല​പ്പു​ഴ​ ​ജി​ല്ല​യി​ൽ​ ​എ​ൻ.​സി.​സി.​/​സൈ​നി​ക​ക്ഷേ​മ​ ​വ​കു​പ്പി​ൽ​ ​ഡ്രൈ​വ​ർ​ ​ഗ്രേ​ഡ് 2​ ​(​എ​ച്ച്.​ഡി.​വി.​)​ ​(​വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ ​മാ​ത്രം​)​ ​-​ ​മൂ​ന്നാം​ ​എ​ൻ.​സി.​എ.​ ​പ​ട്ടി​ക​ജാ​തി​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 332​/2023​),​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​എ​ൻ.​സി.​സി.​/​സൈ​നി​ക​ക്ഷേ​മ​ ​വ​കു​പ്പി​ൽ​ ​വെ​ൽ​ഫ​യ​ർ​ ​ഓ​ർ​ഗ​നൈ​സ​ർ​ ​(​വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ ​മാ​ത്രം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 706​/2023​),​ ​കേ​ര​ള​ ​മി​ന​റ​ൽ​സ് ​ആ​ൻ​ഡ് ​മെ​റ്റ​ൽ​സ് ​ലി​മി​റ്റ​ഡി​ൽ​ ​ജൂ​നി​യ​ർ​ ​മെ​യി​ൽ​ ​ന​ഴ്സ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 437​/2023​),​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​സ​ർ​ജ​ൻ​/​കാ​ഷ്വാ​ലി​റ്റി​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​(​പ​ട്ടി​ക​വ​ർ​ഗ്ഗം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 536​/2023​)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​ചു​രു​ക്ക​പ്പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.

Advertisement
Advertisement