രാജേഷും റിയാസും സംശയ നിഴലിൽ: സതീശൻ

Sunday 26 May 2024 2:07 AM IST

തിരുവനന്തപുരം: മന്ത്രിമാരായ എം.ബി. രാജേഷും മുഹമ്മദ് റിയാസും സംശയ നിഴലിലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ആരോപണമുന്നയിച്ചിരിക്കുന്നത്. 2016ൽ യു.ഡി.എഫിന്റെ മദ്യനയത്തെ വിമർശിച്ച് പിണറായി വിജയൻ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പ്രസ്‌കത ഭാഗങ്ങൾ ഉദ്ധരിച്ചാണ് രംഗത്ത് വന്നത്.

Advertisement
Advertisement