പഠനോപകരണ വിതരണം

Wednesday 29 May 2024 4:46 AM IST

ബാലരാമപുരം:എസ്.എൻ.ഡി.പി യോഗം ബാലരാമപുരം ശാഖയുടെ ആഭിമുഖ്യത്തിൽ എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണവിതരണം 30ന് വൈകിട്ട് 3 ന് ബാലരാമപുരം ശാഖ സംസ്കാരിക കേന്ദ്രത്തിൽ നടക്കും.നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ,​സെക്രട്ടറി മേലാംകോട് സുധാകരൻ,​വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ എന്നിവർ പഠനോപകരണ വിതരണം നടത്തും.

Advertisement
Advertisement