മെഡിക്കൽ ഓഫീസർക്ക് യാത്രയയപ്പ്

Wednesday 29 May 2024 9:29 PM IST

കാഞ്ഞങ്ങാട്:പള്ളിക്കര ഗവൺമെന്റ് ഹോമിയോ ഡിസ്‌പെൻസറിയിൽ നിന്നും ചീഫ് മെഡിക്കൽ ഓഫീസറായി റിട്ടയർ ചെയ്യുന്ന ഡോ. ഷീബ നാസിമിന് കാസർകോട് ജില്ല കെ.ജി എച്ച്.എം.ഒ. എ യാത്രയയപ്പ് നല്കി . രാജ് റസിഡൻസിയിൽ ഡോ . സുലേഖ രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു . കെ.ജി.എച്ച്.എം.ഒ.എ ജില്ലാ പ്രസിഡന്റ്
ഡോ.പി.രതീഷ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി മെമ്പർ ഡോ.വിപിൻ രാജ് ,വൈസ് പ്രസിഡന്റ് ഡോ.എ.നാദിറ ,
എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ഡോ.കെ ശോഭ, ഡോ.സുജയ നായർ, ഡോ.സ്മിതവേലായുധൻ , ഡോ.അളക എം.അജയ് ,
ഡോ.വി.എസ് ശ്രുതിമോൾ , ഡോ.എച്ച് ജെസ്ന എന്നിവർ സംസാരിച്ചു. ഡോ.സി.എച്ച് മുജീബ് റഹ്മാൻ സ്വാഗതവും ഡോ.എ.ജെ.ജാരിയ റഹ്മത്ത് നന്ദിയും പറഞ്ഞു .

Advertisement
Advertisement